Tuesday, January 15, 2013
Monday, January 14, 2013
നാലുകെട്ടും വള്ളുവനാടന്‍ ഭാഷയും ആണ് മലയാളിത്തമുള്ള സിനിമ എന്ന് കരുതുന്ന വങ്കന്മാരോടല ....
ഈ സിനിമയെ നോക്കി പറയാം മലയാളിത്തമുള്ള സിനിമ എന്ന് .....
10 വര്ഷങ്ങള്കിടയില് വന്ന ഏറ്റവും realistic ആയ ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഒരു ബിഗ് ഹട്സ് ഓഫ്
പ്രണയം ഇവിടെ കെടാതെ തനെ ഉണ്ട് എന്ന് ഒര്‍മ്മ പെടുതിയത്തിനും
മനോരമയില്‍ വന്ന REVIEW
µMW ¼àÕÈAÞøÈÞÏ ¦×íÜß ÈÞ{áµZAá çÖ×¢ ØbçÆÖÎÞÏ èÕMßÈßçÜAá ÜàæÕ¿áJá ÕøßµÏÞÃí. ¦ ÏÞdÄÏíAßæ¿ ºßÜ ¼àÕßÄBæ{ ³VAáµÏÞÃÏÞZ. ²øá ÉøßºÏÕÎ߈ÞÄßøáKí ÉßKà¿í ¥¿áJ µâGáµÞøÞÏß ÎÞùßÏ ºßÜ ¼àÕßÄ B{áæ¿ µÅ. ²M¢ ¥KÏáç¿ÏᢠùØâÜßæaÏᢠµÅ...
ØßØß ¥¿ÏíAÞJ µÞùᢠÉß¿ßæ‚¿áJí ÉÞEá çÉÞµáçOÞÝÞÃí ¦ ÎâÕVØ¢¸JßÈá ÎáKßWê¥Ìá, ùØâW, çµÞ{ßXê ¦ÆcÎÞÏß ¥Õæ{JáKÄí. µÞùßæa ÈßçÏÞY æÕGJßÈí ØÞøßÏáæ¿ Äß{BáK ØbVÃÈßù¢ ØNÞÈßæ‚Þøá æÉYµáGß. µÞùßÜßøáKí ¥Ìá ÉùEá: §Õæ{ÞæA ®Õæ¿ çÈÞAß È¿AÞÃí..? µÞçùÞ¿ß‚ßøáK ùØâW Éçf ²KᢠÎßIßÏ߈.
æµÞ‚ßÏßW ¿ÞµíØß èdÁÕùÞÃí ¦ æºùáMAÞøX. µáù‚áÈÞZ µÝßEá. ¦ ÎâÕVØ¢¸¢ èÕMßÈßW ¦×íÜßæÏ µÞÃÞæÈJß. çµÞ{ßæa ÌtáÕÞÃí ¦×íÜß. ¥Õßæ¿ÏKí ÉUßæMøáKÞ{ÞÃí. ¥KᢠùØâÜßæa øIí ØáÙãJá AZ, ¥ÌáÕᢠçµÞ{ßÈá¢, ÉUßMùOßW Õ‚á ĈáIÞAß. ȈçÉÞæÜ Äˆá¢ æµÞIá. ùØâW Éçf ²øá ÄâÃßX ÎùÕßW ²{߂߸áKá øfæMGá. §¿ÏíAí ÌÙ{οBßçÏÞ ®Ká çÈÞAÞX ÄâÃßæa ÎùÕßW ÈßKᢠçÈÞAßÏ ùØâÜßæa µHßWæMGÄí µáøßÖ¿ßÏßW µJß‚á Õ‚ µáçù æÎÝáµáÄßøßµ{ÞÃí. ¥Õßæ¿ ²øá æÉYµáGß.
æÎÝáµáÄßøß æÕGJßW µÞÃÞ¢, ºáÕKáÄá¿áJ ¥Õ{áæ¿ ºáIáµZ, ÎÞÜÞ~ æÏçMÞæÜ ¥Õ{áæ¿ Îá~¢. ¦ Îá~Jí µáØãÄß µÞGß ÄJßA{ßAáK Îá¿ßJáOí. µHá ºßNÞX çÉÞÜᢠÎùKí ùØâW ¥Õæ{ çÈÞAß ÈßKá. ÉßæK µH¿ÏíAáçOÞZ ÎÈTßçÜAí ¥Õæ{ÏᢠçºVJá Éß¿ß‚ßøáKá. ¥Õ{ÞøÞÃí? ®LÞÃí ®æKˆÞ¢ ¥ùßÏᢠÎáXæÉ ùØâW ¦ ÉUßÎáxJá Äæa dÉÃÏ¢ ¥ùßEßøßAáKá.
ÉßKà¿í ¥Õæ{Mxß ¥ùßÏÞÈÞÏß ùØâÜßæa dÖ΢. ¥KÏÞÏßøáKá ¦ æÉY µáGß. æµÞ‚ßÏᑚ ²øá ÕÜßÏ ÄáÃßA¿Ïᑚ æØÏßWØí ç·Z. ÆßÕØÕᢠøÞÕᑚ èÕMßÈßW ÈßKí çÌÞGßW ®ùÃÞµá{æJJá¢, øÞdÄß Î¿Bá¢. ¥BæÈ ¥KÏáæ¿ ÏÞdĵZ ùØâÜßçaÄáÎÞÏß. ¥ÕZ çÉÞµáKß¿æJˆÞ¢ ¥ÕÈáIí. ¥Õ{áæ¿ ÈßÝܵÜJßW ¥ÕÈáIí. çÌÞGßW, çùÞÁßW, ÎèùX èdÁÕßW, ÄáÃßA¿ÏßW ®LßÈí øÞdÄß ¥Õ{áæ¿ ÕàGáÎáx¢ Õæø ùØâW ®Jß. ²øá ÆßÕØÎˆ, ²çGæù ÆßÕØB{ßW. ÄæKJæK çÈÞAßÏßøßAáK ¦ æºùáMAÞøX ¥KæÏ ¦ÆcæÎÞæA ÍÏæM¿áJß. ¥çMÞæÝÞæA çɿ߂øI çÉ¿ÎÞÈßæÈçMÞæÜÏÞÏßøáKá ¥Õ{áæ¿ µHáµZ. ²øßAW ùØâW ¥KçÏÞ¿á ÉùEáê§×í¿ÎÞæÃKí. ²KᢠÎßIÞæÄ ¥K È¿KµKá. ÉßKßW ÈßÖíºÜ ÈÞÏß ùØâÜá¢.
ÉßæKMßæK ¥KÏᢠ¥ùßEá, ¥ÕZ ùØâÜßæÈ ØíçÈÙßAáKá. ®KßGᢠ¥Äí ÄáùKá ÉùE߈. ®æK §×í¿ÎÞçÃÞ ®K çºÞÆcJßÈí ¥Õ{áæ¿ ÎùáÉ¿ß: ®ÈßAá çÉ¿ßÏÞÃí ®KÞÏßøáKá.
®LÞÏßøáKá ¥Õæ{ ÍÏæM¿áJßÏÄí? ÕcÄcØíÄÎÞÏ ÎÄBZ, µá¿á¢ÌØÞÙ ºøcBZ.. ÉßæKÏᢠ®æLÞæAçÏÞ...
¥K ÍÏKÄáçÉÞæÜJæKÏÞÏßøáKá ÉßKà¿á È¿KæÄˆÞ¢. ÎÄJßæaÏᢠµá¿á¢ÌJßæaÏᢠÉßæK ¥ÕZAáçÉÞÜáÎùßÏÞæÄ ²M¢ æµÞIáÈ¿KßøáK ²øáÄø¢ ¥øfßÄÞÕØíÅÏáæ¿ÏᢠÉß¿ßÏßWæMGá ¥K. ¦ Ìt¢ ÉÞÄßÏßW ÎáùßEá. ¥K ÕàGßW ®ˆÞÏßçMÞÝᢠÄÈ߂߸áKá, µøÏáµ çÉÞÜá¢ æº‡ÞæÄ. ¥ˆ, ¥K ²øßAWçMÞÜᢠµøE߈. ®KÞW µøEáµÜBßÏ ¥KÏáæ¿ ©Uá æÄ{ßEá µÞÃÞÎÞÏßøáKá ®ÜïÞÏßçMÞÝᢠ¥Õ{áæ¿ Îá~Jí...
®ˆÞ¢ ÎùAÞX ùØâW ÌÞMÏáæ¿Ï¿áçJAí, æÉÞKÞÈßÏßçÜAá çÉÞÏß. ùØâÜßæa ØçÙÞÆøX èÙÆV ÉÞØíçÉÞVGßÈá çÕIß æÉÞÜàØí Øíçx×X µÏùßÏßùBáµÏÞÏßøáKá ¦ ØÎÏ¢. ¥ÏÞ{áæ¿ çÉøßÜáU çµØáµZ ÈàøÞ{ßæÏçMÞæÜ ÕøßEáÎáùáµßAß¿MáIÞÏßøáKá ¦ Øíçx×ÈßW. ùØâÜßæa µâGáµÞøX ¥ÌáÕÞµæG ¦×íÜßÏáæ¿ ÍÞ×ÏßW ÉùEÞW ¼àÕßAÞX çÕIßÏáU ²øá ÎGÞçFøßAÞøæa ÖøÞÖøß ®¿áJáºÞGB{ßÜâæ¿ µ¿Ká çÉÞÏßæAÞIßøßAáµÏÞÏßøáKá. çµÞ{ßÈá¢ Äæa ØíÅßø¢ ç¼ÞÜßµ{áÎÞÏß È¿Ká.
®KÞW ¥K ùØâÜßæÈ ÎùK߈. ùØâÜá¢. ÄÜÏßW ¥KÏáæ¿ Îá~¢ ÈßùEá æÉøáµßÏ ²øá øÞÕßÈMáù¢ ùØâW èÕMßÈßæÜJß. ¥KÏáÎÞÏß Î¿Bß. ÉáÄßÏ ¼àÕßÄÎÞø¢Íß‚á. ®KÞW ÎÈá×cX ¦d·ÙßAáK çÉÞæÜÏÞÏßøßAÃæÎ K߈çˆÞ ÍâÎßÏᑚ ¥Õæa ¼àÕßÄ¢. ÕßÇßæÏKÄí ¥KçÏÏᢠùØâÜßæÈÏᢠÕß¿ÞæÄ É߿ߵâ¿ßÏßøáKá. ÕßÇßÏáæ¿ èµµZAí ÎøÃJßæa ÄÃáMÞÏßøáKá... ¥KÏᢠùØâÜᢠ¥ÕØÞÈßAáçOÞZ µÞÝíºæÏ ÕßùBÜßMßAáK ¦ ÄÃáMí ¦ÝíKßùBßÏÄí çdÉfµæa ÎÈØßçÜAÞÏßøáKá.
¦æøÞæAçÏÞ æºÏíÄ æÄxßÈí Ößf ¯xáÕÞBßÏÄí ¥KÏᢠùØâÜáÎÞÏß øáKá. ÄßÏxV ÕßGá ÉáùJßùBáçOÞZ ¦çÜÞºßAÞÄßøáK߈: ¨ çÜÞµJí ¥KÏᢠùØâÜᢠÎÞdÄÎÞÏßøáKá ©IÞÏßøáKæÄCßW, ®dÄÎÞdÄ¢ Í¢·ßÏáU ÄÞÏßøáçKæÈ ¥Õøáæ¿ dÉÃÏæÎKí..!! Éçf...
ÎâKáÎÃßAâùßÈ¿áJí èÆV¸cÎáIí øÞ¼àÕí øÕßÏáæ¿ ¨ ¦ÆcºßdÄJßÈí. ºßdÄ¢ µI ¦æøÞæAçÏÞ ÉùEáçµGßøáKá ØßÈßÎ ÕˆÞæÄ §ÝÏáµÏÞ æÃKí. ®Õßæ¿ÏÞÃí ºßdÄ¢ §ÝÏáKÄí? Äá¿A¢ ÎáÄW ²¿áA¢ Õæø §¿Ä¿ ÕßˆÞæÄ ²çø çÕ·JßÜáU ²øá ÉáÝÏáæ¿ ²ÝáAßæÈ ¦æøCßÜᢠ§Ý‚ßæÜKá Õß{ßAáçÎÞ?
Ècâ¼Èçù×X µâGáµÞøáU §AÞÜJí ¥KÏíAᢠùØâÜßÈᢠdÉÃÏßAÞX §dÄÎÞdÄ¢ ÌáißÎáGÞçÃÞ ®KÄÞÃá ÉÜøáæ¿ÏᢠçºÞÆc¢. ùßÏÜߨíxßµí ®Ká ÄæK Õß{ßAÞÕáK µÅÏᢠµÅÞØwVÍB{ᢠºßdÄàµøÃ øàÄßµ{áæÎˆÞ ÎÞµáçOÞZ ¨ çºÞÆc¢ ¥dÉØµíÄÎÞÕáµÏÞÃí. ¥KÏáæ¿ÏᢠùØâÜßæaÏᢠdÉÃÏ¢ µÞÃß‚í çdÉfµæÈ æµÞÄßMßAÞȈ øÞ¼àÕí øÕß çÈÞAßÏÄí. Îùß‚í µáçù çÉøáæ¿ ¼àÕßÄ¢ µÞGßJKá. ¥Õøáæ¿ ¼àÕßÄøàÄßµZ µÞGßJKá. ¥æÄˆÞ¢ ®BæÈ øIá¼àÕßÄBæ{ ÌÞÇßAáKæÄKá ÉùEáÄKá. ¥Äᢠ͢·ßÏáU µÞÝíºµZ æµÞIí.
ÄßøAÅçÏAÞZ ØßÈßΠآØÞøß‚Äí ÎÇá ÈàܵÃíÀX ɵVJßÏ ÎçÈÞÙø ÆãÖcB{ßÜâæ¿ÏÞÏßøáKá. ØçLÞ×í ¯‚ßAÞÈJßæa ÄßøAÅÏíAí ¥ÄáæµÞ IáÄæK ÕÜßÏ ÉáÄáÎ ¥ÕµÞÖæM¿ÞÈ߈. µÅÏíAᢠ¥BæÈJæK. Éçf ÎÜÏÞ{Jßæa 'ÄÈÄí ®Ká ÉùÏÞÕáK ÉÜ µÞÝíºµ{ᢠµÞÃß‚á ÄKá øÞ¼àÕí øÕß. µã×íõáÎÞùßæa Ø¢·àÄØ¢ÕßÇÞÈJßæÜ Èˆ ÉÞGáµ{ᢠ¦ ÆãÖcBç{Þæ¿ÞM¢ çºVKá ÈßKá. µã×íõáÎÞV ®K 'æµÏáæ¿ ¦Æc ÎÜÏÞ{ ºßdÄÕáÎÞÏßøáKá §Äí.
ÉÜçMÞÝᢠÈßÖÌíÆÄ çÉÞÜᢠçdÉfµæÈ Ø¢¸V×Jßæa ©‚ØíÅÞÏßÏß æÜJßAÞX çÉÞKÄÞÏßøáKá. ®KßGᢠÄÉØí ÈÞÏßAßæa ÖÌíÆØ¢ÕßÇÞÈ JßW ÉÞ{ß‚µZ ÉxßæÏKá ÉùÏÞæÄ Õ‡. ØíçÉÞGí æùçAÞVÁß¹í ©ZæMæ¿ ÉÞ{ßÏÄßæa ÕÜßÏ æÄ{ßÕáµZ ÉÜÏß¿JÞÏß ºßdÄJßW ÎáÝ‚á ÈßWAá KáIí.
¥ÍßçÈÄÞA{ÞµæG µÅÞÉÞdÄB{ÞæÃKí ²øßAWçMÞÜᢠçÄÞKßAÞJ ÕßÇ¢ ¥ÍßÈÏß‚á ĵVJá. ¨ ØßÈßÎ µIí dÉÇÞÈ æÜÞçA×Èáµ{ÞÏ æµÞ‚ßÏßçÜAᢠæÉÞKÞÈßÏßçÜAáæÎÞKßùBßÏÞW ØßÈßÎÏßÜᢠ¼àÕßÄ JßÜᢠÈÎáAí ²çøµÞÝíºµZJæKçÏ µÞÃÞÈÞµâ. ©ùMí. ¥KÏÞÏß æ¼VÎßÏ ÏᢠùØâÜÞÏß ËÙÆá¢ ®Ká ÉùÏÞÈÞÕáK߈, ¥KÏÞÏßøáKá æ¼VÎßÏ, ùØâÜÞÏßøáKá ËÙÆí.
æºùáÄᢠÕÜáÄáÎÞÏß ¥ùßÏæM¿áKÕøá¢ ¥ùßÏæM¿ÞJÞÕøá¢ §ÄÞÆcÎÞÏß µcÞÎùÏíAá ÎáKßæÜJáKÕøáÎÞÏ ²çGæùçMøáIí ºßdÄJßW. ØHßæÕÏíX, Ø¢ÕßÇÞϵX ø¾í¼ßÄí, ¦×ßµí ¥Ìá, Éß.ÌÞܺdwX, è×X ç¿Þ¢, ØìÌßX ×ÞÙßV... ¥BæÈÏBæÈ. ¥Õøáæ¿ µÅÞÉÞdÄBç{Þ¿á ÉøßÉâVÃÎÞÏᢠÈàÄß ÉáÜVJáK ¥ÍßÈÏ¢ ®¿áJáÄæK ÉùÏâ. ²øá dÉÃÏæJæÏLßÈÞ §BæÈ ÕÜß‚á ÈàGáKæÄK çºÞÆc¢ ®KßGᢠÉÜÏß¿Já ÈßKÞÏß çµZAáKá.
dÉÄàfµ{ßÜâæ¿ÏᢠµÞJßøßMáµ{ßÜâæ¿ÏáæÎÞæAÏçˆ ²øá dÉÃÏ¢ Õß¿VKáÃøáKÄí? ¯Äá èÇøcÖÞÜßÏÞæÃCßÜᢠ®dÄæÏdÄ æÈFß¿ßMáµZ ®HßJàVAâ ²øá dÉÃÏ¢ ¦ÆcÎÞæÏÞøá æÉYµáGßçÏÞ¿í ÉùÏÞX, ®dÄæÏdÄ øÞÕáµZ çÕâ ¥Õç{Þæ¿ÞJáU ØbÉíÈBZ µIá ÄàVAÞX, µÞÃÞæÄÏᢠÎßIÞæÄÏáÎßøáKí µøEáÄàVJí µHàøáÃBßÏßGᢠÕßù ÄàøÞJ ºáIáµZ ®dÄ ÈÞZ µÞJßøßAâ ¥Õæ{æÏÞKá ºá¢ÌßAÞX...
µÞJßøßMçˆ dÉÃÏ¢? ¦ µÞJßøßMßæa §Ý‚ßW ¦øùßÏáKá..? ¥æÄÞøá Øá¶çÜï...
ചിത്രത്തെ കുറിച്ച് മാതൃഭുമിയില്‍ വന്ന റിവ്യൂ
തിയേറ്ററിനുള്ളില്‍ വെളിച്ചം പരന്നതിനു ശേഷം ഒരു നിമിഷം പോലും പ്രേക്ഷക മനസ്സില്‍ വെളിച്ചം പരത്താന്‍ കെല്‍പ്പുള്ള കഥയും കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും അത്യപൂര്‍വ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ അന്നയും റസൂലും ഓര്‍മ്മിക്കപ്പെടുക 'തട്ടം മറച്ച' വെറും കെട്ട്കാഴ്ച അല്ലാതെ പടം വിട്ടതിനു ശേഷവും ഓരോ കാഴ്ച്ചക്കാരന്റെയും മനസിന്റെ സ്ക്രീനില്‍ സിനിമയെ തുടര്‍ന്നും അനുഭവിപ്പിക്കാനായി എന്ന നിലയില്‍ ആവും.പറഞ്ഞു വരുമ്പോള്‍ കഥയൊക്കെ പഴയ ഷേക്സ്പീരിയന്‍ റോമിയോ ജൂലിയറ്റ് ഒക്കെ തന്നെ, ഇവിടെ പ്രണയത്തില്‍ വീഴുന്നത് ടാക്സി െ്രെഡവര്‍ ആയ റസൂലും (ഫഹദ് ഫാസില്‍) സെയ്ല്‍സ് ഗേള്‍ ആയ അന്നയും (ആന്‍ഡ്രിയ ജെര്‍മിയ) ആണ്. എന്നാല്‍ ഇതൊരു പ്രണയ ചിത്രം മാത്രമല്ല, അന്നയുടെയും റസൂലിന്റെയും ജീവിതത്തോടൊപ്പം പറഞ്ഞു പോവുന്ന വേറെയും കഥകളുണ്ടിതില്‍. വിശദാംശങ്ങളിലേക്ക് (detailing) ആഴ്ന്നിറങ്ങുന്നു എന്നുള്ളതാണ് ഈ സിനിമയുടെ വലിയ ഒരു സവിശേഷത. ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും (പുതുമുഖങ്ങളായ പലരുടെയും പേര് പോലും അറിയില്ലെങ്കിലും) സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമ്മുടെ കൂടെ വരുന്നുണ്ട്. കൊച്ചി backdrop ആയി വരുന്ന 'സ്ലോ മോഷന്‍' സിനിമകളിലെ പോലെ അല്ല മട്ടാഞ്ചേരി ഇതില്‍, ആ landscape എങ്ങനെയാണ് അവിടെ വസിക്കുന്നവരുടെ mindscapeനെ, അവരെ മറ്റുള്ളവര്‍ കാണുന്നതിനെ സ്വാധീനിക്കുന്നത് എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്.

ഹൈദറിന്റെ (ആഷിക് അബു) പ്രശ്നം അയാള്‍ മട്ടാഞ്ചേരി നിവാസിയാണ് എന്നുള്ളതാണ്, വ്യക്തമായ ഒരു രാഷ്ട്രീയവും ഇല്ലെങ്കിലും, ഒരു ചേരിയിലും ഭാഗമല്ലെങ്കിലും, ഒരു പ്രത്യേക മത വിഭാഗത്തില്‍ പെടുന്നത് കൊണ്ട്, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അയാളുടെ എറ്റവും വലിയ സ്വപ്നം നിഷേധിക്കപ്പെടുകയാണ്, ജങ്കാറില്‍ ആളുകളെ അക്കരെ എത്തിക്കുന്ന ഹൈദറിനു ഒരിക്കലും അക്കരെ പറ്റാനാവുന്നില്ല. പ്രണയിച്ചു കൂടെ പോന്ന പെണ്ണും കുടുംബവും ഉണ്ടായിട്ടും അബുവിന്റെ (ഷൈന്‍ ടോം) ജീവിതം ''ആവശ്യത്തിനും അനാവശ്യത്തിനും ഒരു ശരാശരി മട്ടാഞ്ചേരിക്കാരന്‍ കാണിക്കുന്ന സാഹസികത' ആണ്.
പ്രണയത്തിന്റെ ഓര്‍മകളുമായി ലീവില്‍ വരുന്ന ആഷ്ലിയുടെ (സണ്ണി വെയ്ന്‍) ഓര്‍മകളിലൂടെയാണ് റസൂലിന്റെ കഥ പറയപ്പെടുന്നത്. അദൃശ്യമായ ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. നാടകീയത തീരെയില്ലാത്ത സംഭാഷണങ്ങള്‍, (കൊച്ചി നാട്ടു ഭാഷ മാധുര്യത്തില്‍), തല്‍സമയ ശബ്ദ ലേഖനത്തിലൂടെ പുനരാവിഷക്കരിക്കപ്പെടുമ്പോള്‍ അത് സിനിമയുടെ മൊത്തം സ്വഭാവികതയെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്.
കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്റിംഗ് ആണ് മറ്റൊരു പ്രത്യേകത. ഒന്നിച്ചുള്ള ഒരു ബസ് യാത്രയില്‍ കാറ്റില്‍ പറക്കുന്ന അന്നയുടെ മുടിയിഴകള്‍ തൊടുന്ന റസൂലിന്റെ വിരല്‍ തുമ്പില്‍ പോലും പ്രണയം വിരിയിക്കാന്‍ ഫഹദിനു കഴിഞ്ഞിട്ടുണ്ട് . തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന അന്നയുടെ ശരീര ഭാഷയിലുണ്ട് അവളുടെ അരക്ഷിതത്വം. റസൂലിന്റെ അടുത്ത് പോലും അവള്‍ക്കു വാക്കുകള്‍ ഇല്ല. ആന്‍ഡ്രിയയുടെ കൈയില്‍ അന്ന ഭദ്രം, അത് പോലെ തന്നെയാണ് മറ്റു കഥാപാത്രങ്ങള്‍ എല്ലാം. ആഷിക് അബു പ്രതീക്ഷ നല്കുന്ന സംവിധായകന് മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് എന്ന് ഹൈദര്‍ തെളിയിക്കുന്നുണ്ട് ഇതില്‍.

പ്രണയത്തെ സാന്ദ്രമാക്കുന്ന സംഗീതം പോലെ തന്നെയോ അതിലധികമോ പ്രാധാന്യവും തീവ്രതയും ഉണ്ട് ചിത്രത്തില്‍ സന്നിവേശിപ്പിചിരിക്കുന്ന മൗനത്തിന്റെ നിമിഷങ്ങള്‍ക്ക്. ബാബുരാജിന്റെ പഴയൊരീണം (കണ്ടു രണ്ടു കണ്ണ് ചുഴി 1973) ഗിറ്റാറിന് തന്ത്രിയില്‍ കോര്‍ത്ത് പാടുമ്പോള്‍ പുതിയൊരു ഭാവുകത്വം കൈവരുന്നു. തുടക്കത്തിലേ പാട്ട് മുതല്ക്കു തന്നെ കൊച്ചി ഒരു കഥാപാത്രമായി നിറയുന്നുണ്ട് ഈ സിനിമയില്‍.. സമ്മിലൂനി (രചന റഫീക്ക് തിരുവള്ളൂര്‍) യില്‍ പ്രണയത്തിന്റെ തീവ്രതയും വേദനയും ഷഹബാസ് അമന്റെ ശബ്ദത്തില്‍ പെയ്തിറങ്ങുന്നു. അന്നയും റസൂലും വ്യതസ്തമാക്കുന്നതില്‍ കെ എന്ന മ്യൂസിക് കമ്പോസറുടെ പങ്കു വളരെ വലുതാണ്. മലയാളി അല്ലാത്ത ഈര ഇരുപത്താറുകാരന് 'യുദ്ധം സെയ്', 'മുഖംമൂടി' എന്നെ മിഷ്കിന് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സാന്നിധ്യം അറിയിച്ച ശേഷം മലയാളത്തില്‍ ഇത് ആദ്യമായാണ്.
സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണെന്ന് നല്ലൊരു ഛായഗ്രാഹകന്‍ കൂടിയായ രാജിവ് രവി (ചാന്ദ്നി ബാര്‍, ദേവ് ഡി , ഗാങ്ങ്സ് ഓഫ് വാസ്സെപുര്‍, ക്ലാസ്മേറ്റ്സ് ) ഈ സിനിമയിലൂടെ അടിവരയിടുന്നുണ്ട് . ഡിജിറ്റല്‍ ക്യാമറയുടെ സാദ്ധ്യതകള്‍ വളരെ സമര്‍ത്ഥമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചത്തില്‍/ കൃത്രിമ പ്രകാശ വിന്യാസങ്ങള്‍ ഇല്ലാതെ പറഞ്ഞു വയ്ക്കുന്ന ഈ കഥ അത് കൊണ്ട് തന്നെ ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്നു. മധു നീലകണ്ഠന്റെ ക്യാമറ ദൃശ്യശബ്ദ സാധ്യതകളെ അത്രമേല്‍ സ്വാഭാവികമായി പകര്‍ത്തിയിരിക്കുന്നു.
'ബാച്ചിലര്‍ പാര്‍ട്ടി'യുടെ പഴി സന്തോഷ് എച്ചിക്കാനം ഇതില്‍ തിരുത്തിയിട്ടുണ്ട്. sync sound ന്റെ പോരായ്മ ചിത്രത്തിന്റെ തുടക്കത്തില്‍ ഇത്തിരി കല്ലുകടി സൃഷ്ടിക്കുമെങ്കിലും സിനിമയുടെ പതിഞ്ഞ താളത്തോട് ചേര്‍ന്ന് കഴിയുമ്പോള്‍ ഈ പ്രണയ ചിത്രം അത്രമേല്‍ മനോഹരമാവുന്നുണ്ട് . (ആ പതിഞ്ഞ താളത്തോട് സംവദിക്കാന്‍ കഴിയാത്തവരാണ് സിനിമ ഇഴയുന്നു എന്ന് പറയുന്നതും കൂവി വിളിക്കുന്നതും, ആണും പെണ്ണും ചേര്‍ന്ന് നില്ക്കുന്ന രംഗങ്ങളില്‍ അശ്ലീല കമന്റുകള്‍ പറയുകയും ചെയ്യുന്നത്.)

വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പ്രണയ കഥ പറഞ്ഞ കഴിഞ്ഞ കൊല്ലത്തെ ഹിറ്റ് സിനിമയില്‍ നിന്നും ഈ പ്രണയ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത് കാല്പനികവല്ക്കരിക്കാത്ത, യാഥാര്‍ത്ഥ്യത്തില്‍ വേരോടിയ സിനിമയാണ് എന്നതാണ്. ഫ്രെയിമിന്റെ ഭംഗി കൂട്ടാനായി ചെഗുവേരയും ചെങ്കൊടിയും ഒന്നും ഇതില്‍ കടന്നു വരുന്നില്ല. അവിടെ മട്ടാഞ്ചേരിയുടെ രാഷ്ട്രീയം ഉണ്ട്, അതിലൂടെ കടന്നു പോകുന്ന സാധാരണക്കാരായ ആളുകളുടെ വ്യഥയും സഹനവും ഉണ്ട്. ജാതി മത വിചാരങ്ങള്‍ പിടി മുറുക്കുന്ന ഒരു സമൂഹത്തില്‍ അതിനോട് സമരസപ്പെടാന്‍ തയ്യാറല്ലാത്ത, അതിനെതിരെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറാവുന്ന രണ്ടുപേരുണ്ട്, പല തലങ്ങളില്‍ വിന്യസിക്കപ്പെട്ടതാണ് അന്നയും റസൂലും എന്ന സിനിമ.
പ്രണയത്തില്‍ 'വീണു' പോകുന്ന തീര്‍ത്തും സാധാരണക്കാരായ ഒരു ആണിന്റെയും പെണ്ണിന്റെയും അസാധാരണമായി ഒന്നുമില്ലാത്ത കഥ. ക്ലാസിക്കല്‍ പ്രണയ നാടകങ്ങളെ പോലെ ട്രാജഡിയിലേക്ക് പരിണമിക്കുന്ന കഥാഗതി ആണെങ്കിലും കഥ പറയുന്ന കാലത്തെ സത്യസന്ധമായും വിപ്ലവത്മകമായും പ്രതിനിധാനും ചെയ്യുന്നു അന്നയും റസൂലും. കുടുംബം, ജാതി സമുദായം തുടങ്ങിയ മാമൂലുകളെ പ്രീണിപ്പിച്ചും, അവ നിഷ്കര്‍ഷിക്കുന്ന സമ്പ്രദായങ്ങളെ മഹത്വവല്കരിച്ചും അതിനെ സൂചിപ്പിക്കുന്ന അടയാളങ്ങളെ ആഘോഷിച്ചും നല്ല പിള്ള ചമഞ്ഞു 'സ്വീകാര്യം' ആകാനുള്ള ശ്രമം ഒന്നുമില്ല എന്നതിലാണ് ഈ സിനിമയുടെ മികവും സത്യസന്ധതയും . വെറും കച്ചവട കണ്ണിനും അപ്പുറം തന്റെ മാധ്യമം കൊണ്ട്, കാലത്തെയും സമൂഹത്തെയും മറയില്ലാതെ നോക്കിക്കാണുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം ഉണ്ട് ഈ സിനിമയില്‍ .
as per mangalam review
അടിസ്ഥാനപരമായി, തികച്ചും വൈയക്തികമായ ഒരഭിലാഷംതന്നെയാണ് പ്രണയം. പ്രണയം എന്ന ആശയത്തോട് ‘അന്നയും റസൂലും’ എന്ന സിനിമ വെച്ചുപുലര്‍ത്തുന്ന നിലപാടും ഇതെഴുതുന്നയാളുടെ നിലപാടും തമ്മില്‍ വിശദാംശങ്ങളില്‍ വൈരുധ്യമുണ്ട്. എന്നാല്‍, ഒരു സിനിമ എന്ന നിലയില്‍ അന്നയും റസൂലും ബുദ്ധിപരമായും മാനസികമായും ചെറുതല്ലാത്ത ആനന്ദം പകര്‍ന്നു. പറഞ്ഞു പഴകിയ ഒരു കഥയാണ് രാജീവ് രവിയും സന്തോഷ് ഏച്ചിക്കാനവും കൂടി നമ്മോട് പറയുന്നത്. എന്നാല്‍, കഥയല്ല സിനിമയെന്നും വ്യത്യസ്തമായ ഒരു കഥ ഉണ്ടായിരിക്കുക എന്നത് സിനിമയില്‍ അനിവാര്യമോ ഒരാവശ്യംപോലുമോ അല്ളെന്നും തിരിച്ചറിയുന്നവരെ അതൊട്ടും അസ്വസ്ഥരാക്കുന്നില്ല. (സന്തോഷിനിതൊരുപക്ഷേ, ബാച്ച്ലര് പാര്‍ട്ടിയെന്ന കൊടും പാപത്തിനുള്ള ഒരു പരിഹാരമായേക്കാം).
ഒരാണും പെണ്ണും പ്രേമിച്ചൊളിച്ചോടിപ്പോകുന്നതും അതത്തേുടര്‍ന്ന് അവരഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കഥ എന്ന നിലക്ക് അന്നുവരെ കേട്ടിട്ടില്ലാത്തതുകൊണ്ടല്ലല്ളോ ‘സ്വയംവരം’ എന്ന സിനിമ മലയാള ചരിത്രത്തിലൊരു വിപ്ളവമായിത്തീര്ന്നത്. ഒരു നിലക്ക് സമാനമായ കഥതന്നെയാണ് അന്നയുടെയും റസൂലിന്്റെയും. എന്നാല്‍, റസൂല്‍ എന്ന കാമുകന് അന്നയെയും കൊണ്ടു പോകുന്നത് ഒളിച്ചല്ല. അയാളവളെ ധൈര്യമായി വന്നു വിളിച്ചിറക്കിക്കൊണ്ടുപോകുകയാണ്. രണ്ടിലൊരാള്‍ ഇതിലും മരിക്കുന്നുണ്ട്. സ്വയംവരത്തില്‍ ഈ മരണംതന്നെയാണ്, അഥവാ വിശ്വനാഥന്‍്റെ മരണം സീതയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സന്ദിഗ്ധാവസ്ഥയാണ് കൈ്ളമാക്സ്. എന്നാല്‍, അന്നയുടെ മരണമാകട്ടെ, റസൂലിനെ താനും അന്നയും മാത്രമുള്ള ഒരു ലോകത്തേക്ക്, ഒരാത്മീയലോകത്തേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ‘മൗത്താണ് മുഹബ്ബത്ത്’ (മരണമാണ് പ്രണയം) എന്നതാണല്ളോ സിനിമയുടെ തത്ത്വദര്‍ശനവും.
ഒരവധൂതനെപ്പോലെയാണ് സിനിമയുടെ ഏറ്റവുമവസാനത്തില്‍ രണ്ട് ഷോട്ടുകളിലായി റസൂല്‍ പ്രത്യക്ഷപ്പെടുന്നത്. ഇഷ്ടപ്പെട്ടവളെ കാണാനായി ജലത്തില്‍ ഊളിയിട്ട് കണ്‍തുറന്നിരിക്കുന്ന ഷോട്ടാണ് അതിലൊന്ന് (ഈ സിനിമയിലെ സുന്ദരമായ ഷോട്ടുകളിലൊന്നും അതുതന്നെ). ടൈറ്റില്‍സ് തെളിഞ്ഞതിനുശേഷം കാണിക്കുന്ന ഒരു നഗരദൃശ്യത്തില്‍ സബര്‍ബന്‍ ട്രെയിനില്‍ റസൂല്‍ യാത്രചെയ്യുന്നതാണ് രണ്ടാമത്തെ ഷോട്ട്. ഇവയാകട്ടെ, അതുവരെ നമ്മെ നയിച്ചിരുന്ന നരേറ്ററുടെ (റസൂലിന്‍െറ സുഹൃത്ത് ആഷ്ലി) സഹായം കൂടാതെയാണുതാനും. അതുവരെ ആഷ്ലിയുടെ (സണ്ണി വെയ്ന്‍) സാന്നിധ്യമോ ശബ്ദമോ കൂടാതെ ഒന്നും നാമറിഞ്ഞിരുന്നില്ല.
ഒരു പ്രണയകഥ പറഞ്ഞുപോകുന്നതിലൂടെ തൊഴിലില്ലായ്മ, രാഷ്ട്രീയ തീവ്രവാദം, വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യത്തിന്‍്റെ അഭാവം തുടങ്ങിയ സാമൂഹികവിഷയങ്ങളെക്കുറിച്ച ആശങ്കകള്‍ പങ്കുവെക്കുകയായിരുന്നു ‘സ്വയംവരം’ ചെയ്തിരുന്നത്. അതിനോട് താരതമ്യം ചെയ്യുകയല്ളെന്നു വ്യക്തമാക്കിക്കൊണ്ടുതന്നെ പറയട്ടെ, അന്നയുടെയും റസൂലിന്്റെയും കഥയില്‍ കൊച്ചിയിലെയും മട്ടാഞ്ചേരിയിലേയും ജീവിതങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതിലും കടന്നുവരുന്നു. റസൂലിന്‍െറ (ഫഹദ് ഫാസില്‍) സുഹൃത്തായ അബുവിന്്റെ (ഷൈന്‍ ടോം ചാക്കോ) പ്രവൃത്തികളെയും അത് അയാളുടെ ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും, റസൂലിന്‍െറയും അന്നയുടെയും (ആന്‍ഡ്രിയ ജെറമിയ) ജീവിതത്തില്‍പ്പോലും സൃഷ്ടിച്ച ആഘാതങ്ങളെയും വിവരിക്കുന്നേടത്ത് ഒരു ശരാശരി മട്ടാഞ്ചേരിക്കാരന്െറ സാഹസികാഭിമുഖ്യത്തെയും അത് ചൂഷണംചെയ്യുന്ന കുഴല്‍പ്പണ, കള്ളനോട്ട്, ഭൂമി, ബ്ളേഡ് മാഫിയകളെയും പ്രശ്നവത്കരിക്കാന്‍ ശ്രമിക്കുന്നു ചലച്ചിത്രകാരന്. റസൂലിന്‍െറ ജ്യേഷ്ഠന് ഹൈദര്‍ (ആഷിക് അബു), ഒരു ദേശത്തെയും സമുദായത്തെയും രാജ്യദ്രോഹസംശയത്തിന്െറ മുള്‍മുനയില്‍ നിര്‍ത്തി അന്യവത്കരിക്കാന്‍ ബോധപൂര്‍വം നടക്കുന്ന ഗൂoeാലോചനയുടെ ഇരയാണ്.
മതത്തിന്‍െറ സ്ഥാപനവത്കരണത്തോടും വിശ്വാസികള്‍ക്ക് മതത്തോടുള്ള സമീപനത്തോടും ഇടഞ്ഞുനില്‍ക്കുമ്പോഴും മതകീയംതന്നെയായ ഒരാത്മീയത സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ‘സമ്മിലൂനീ...’ എന്ന വാക്ക് മുഹമ്മദ് നബി പ്രിയപത്നി ഖദീജയോട് പറയുന്നതാണ്. എന്നെ പുതപ്പിക്കുക എന്ന് വാക്കര്‍ഥം. തനിക്ക് അഭയവും ആശ്വാസവുമേകാന്‍ പ്രേയസിയോടാവശ്യപ്പെടുകയാണ്.
‘സമ്മിലൂനീ’ എന്ന വാക്കിന് സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ മാനങ്ങളുണ്ട്. എന്നാല്‍, ഇതിനെല്ലാമപ്പുറം ഈ അര്‍ഥനയുടെ ആധാരം പ്രണയമാണ്. പ്രവാചകന് കരുത്തേകിയതും ഖദീജയുടെ പ്രണയവായ്പു തന്നെ. ആ നിലക്ക് ചിത്രത്തിന്‍െറ സൂക്ഷ്മവിശദാംശങ്ങളിലും അവതരണത്തിലുമൊക്കെ ഒട്ടേറെ വിയോജിപ്പുകളുള്ളതോടൊപ്പംതന്നെ ഈ പദത്തിന്‍െറ പ്രയോഗം വളരെ ആനന്ദമുളവാക്കി. അപ്രകാരം, ‘മൗത്താണ് മുഹബ്ബത്ത്’ (മരണമാണ് പ്രണയം) എന്ന വരിയും. സ്നേഹം മരണമാണെന്ന് അന്ന പാടുന്ന പള്ളിപ്പാട്ടിലുമുണ്ട്. മരണം ജീവിതത്തിന്‍െറ അനിവാര്യമായ അവസാനമാണ് സാമാന്യാനുഭവത്തില്. എന്നാല്‍, മത കാഴ്ചപ്പാടിലത് സാക്ഷാത്കാരമാണ്. മനുഷ്യന്‍െറ അനശ്വരതയെയാണല്ളോ മതം ഉദ്ഘോഷിക്കുന്നത്. ആ അര്‍ഥത്തില്‍ ‘മൗത്താണ് മുഹബ്ബത്ത്’ എന്നതിന്‍െറ ശരിയായ വിവര്‍ത്തനം ‘ഹയാത്താണ് മുഹബ്ബത്ത്’ (ജീവിതമാണ് പ്രണയം) എന്നായിരിക്കുമെന്നു തോന്നുന്നു.
ഉറച്ച മതവിശ്വാസികളാണ് അന്നയും റസൂലും. അതുമായി ബന്ധപ്പെട്ട ഐഡന്റിറ്റിയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍. അന്നയെ ആദ്യമായി റസൂല്‍ കാണുന്നത് പള്ളിപ്പെരുന്നാളിന്്റെയന്ന് മെഴുകുതിരിവെട്ടത്തിലാണ്. ഞാന്‍ ക്രിസ്ത്യാനിയാണ് എന്ന് അന്ന സംഭാഷണമധ്യേ പ്രഖ്യാപിക്കുന്നുണ്ട്. പള്ളിയില്‍ കല്യാണം നടത്താന്‍ വേണ്ടി മതം മാറേണ്ടിവരുമെന്നു പറയുമ്പോള്‍ റസൂലിന്്റെ പ്രതികരണം ‘അതങ്ങു പള്ളിയില്പോയി പറഞ്ഞാമതി’യെന്നായിരുന്നു. ഇല്ളെങ്കില്‍ ഒട്ടും നടക്കില്ളെന്നു പറഞ്ഞപ്പോള്‍ ‘എന്നാ നടക്കേണ്ട’ന്നവന്‍ തീര്‍ത്തു പറഞ്ഞു.
‘സമ്മിലൂനീ...’ ഉള്‍പ്പെടെ, പാട്ടുകള്‍ തികച്ചും സ്വാഭാവികമായ രൂപത്തില്‍ സിനിമയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. പശ്ചാത്തലത്തില്‍ ആ പാട്ടുകളില്ലാതെ ആ രംഗങ്ങള്‍ പൂര്ണമാവില്ലായിരുന്നെന്നു തോന്നും. ‘കണ്ടു രണ്ടു കണ്ണ്...’ എന്ന പഴയ സിനിമാപ്പാട്ടു മുതല്‍ ആവര്‍ത്തിച്ചുവരുന്ന ഒരുപാട് വരികള്‍ ‘സമ്മിലൂനീ’, ‘മൗത്താണ് മുഹബ്ബത്ത്’, ‘അക്കരെ നിന്‍്റെ കാനോത്ത്’, ‘ഇക്കരെ ഇക്കരെ നമ്മുടെ മുഹബ്ബത്തിന്െറ മയ്യത്ത്’ തുടങ്ങിയവ വരെ ഉള്ളില്ത്തറഞ്ഞു പോകുന്നു. കെയുടെ പശ്ചാത്തലസംഗീതവും സിനിമയില്‍ ഒട്ടിനില്‍ക്കുന്നുണ്ട്. അവസാനമൊരു രംഗത്ത് കനത്ത നിശ്ശബ്ദത. നിശ്ശബ്ദതയാണ് ദൈവത്തിന്‍്റെ ഭാഷയെന്ന് റൂമി പറഞ്ഞിട്ടുണ്ട്. അതിനു നല്കുന്ന വ്യാഖ്യാനങ്ങളാണ് വാക്കും സംഗീതവും പ്രണയവുമെല്ലാം.
അതോടൊപ്പം സ്ഥാപനവത്കൃത മതം ചിത്രത്തില്‍ പ്രശ്നവത്കരിക്കപ്പെടുന്നു. അന്നയുടെ ചേച്ചി ലില്ലി മഠത്തില്‍ കന്യാസ്ത്രീയായി ജീവിക്കുന്നുണ്ട്. ഒരിക്കല്‍ ആഷ്ലിയുടെ ആത്മഗതം നാമിങ്ങനെ കേള്‍ക്കുന്നു: ‘ലില്ലിയെ ദൈവത്തിനു കൊടുത്തു. അന്നയെ ചെകുത്താനു കൊടുക്കാതിരിക്കാനാണ് ഞാനവരെ സഹായിക്കുന്നത്.’ അന്നയെ കെട്ടാന്‍ വരുന്ന പലിശക്കാരന് പാഞ്ചി എന്ന ഫ്രാന്‍സിസാണ് ചെകുത്താന്. പള്ളിയും പുരോഹിതനും ഇവിടെ ചെകുത്താനൊപ്പമാണ്. സ്നേഹത്തെയും ലൈംഗികതയെയും പറ്റി പള്ളിയില്‍ നടക്കുന്ന ക്ളാസിന് ബ്രഹ്മചാരിയായ പുരോഹിതന് അധ്യക്ഷത വഹിക്കുന്നേടത്ത് അല്പം ഹാസ്യമുണ്ട്. ഏറ്റവുമവസാനം ‘തിരു’വസ്ത്രമുപേക്ഷിച്ച് ആഷ്ലിയുടെ പ്രണയത്തിലേക്കും ജീവിതത്തിലേക്കും കടന്നുവരുന്ന ലില്ലിയെയും നാം കാണുന്നു.
വളരെ ശ്രദ്ധാപൂര്വമായി ചിത്രത്തിന്‍്റെ കാസ്റ്റിംഗ്. ഓരോ കഥാപാത്രത്തിനും തികച്ചും അനുയോജ്യരായ അഭിനേതാക്കള്‍. മലയാളത്തിലെ പ്രശസ്തരായ അഞ്ച് ചലച്ചിത്രസംവിധായകര്‍ (ആഷിക് അബു, രഞ്ജിത്ത്, പി. ബാലചന്ദ്രന്, ജോയ് മാത്യു, എം.ജി. ശശി) ഇതില്‍ വേഷമിടുന്നു. റസൂലിന്്റെ സഹോദരന് ഹൈദറായി വരുന്ന ആഷിക് അബുവും അവരുടെ ഉപ്പ ഉസ്മാനായി രഞ്ജിത്തും പ്രധാനവേഷങ്ങള്തന്നെ ചെയ്യുന്നു. റസൂലിന്‍െറ സുഹൃത്തുക്കള്‍ ആഷ്ലി, കോളിന്, അബു എന്നിവരെ സണ്ണി വെയ്നും സൗബിന് സാഹിറും ഷൈനും ഭദ്രമാക്കി. സൃന്ദ അഷബ് ജീവന് പകര്‍ന്ന അബുവിന്‍െറ ഭാര്യ ഫസീലയും മികച്ചു നിന്നു. സാമ്പ്രദായികമായ ഗ്ളാമര്‍ പ്രണയ സങ്കല്പങ്ങളെ തിരുത്തുന്നുണ്ട് ചിത്രത്തില്‍ ഫഹദ്- ആന്‍ഡ്രിയ, ഷൈന്‍-സൃന്ദ പ്രണയജോടികള്‍.
മുസ്ലിംകളെ തീവ്രവാദസംശയത്തിന്െറ മുനയില്‍ നിര്‍ത്തുന്ന പ്രവണതയെ, വിശേഷിച്ചും മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍, പാസ്പോര്‍ട്ട് വെരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ കാത്തുനില്ക്കുന്ന ഹൈദറിന്്റെ അനുഭവങ്ങളിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് പ്രസക്തമായിട്ടുണ്ടെങ്കിലും ചിലേടങ്ങളില്‍ ഇതൊരേച്ചുകെട്ടായി മുഴച്ചുനിന്നു. ഇതുള്‍പ്പെടെ സ്വാഭാവികമായ ചില പോരായ്മകള്‍ കണ്ടേക്കാമെന്നതൊഴിച്ചാല് സാമാന്യം നല്ല ദൈര്‍ഘ്യമുള്ള (ഏതാണ്ട് മൂന്നു മണിക്കൂര്‍) ഈ സിനിമ അടുത്ത കാലത്തിറങ്ങിയ മലയാളസിനിമകളില്‍ വ്യക്തിത്വത്തോടെ ഉയര്ന്നുനില്ക്കുന്നു.
Friday, January 4, 2013
വീണ്ടും ഒരു പുതിയ വര്‍ഷം കൂടി ......
2012 വിട പറയുമ്പോള്‍ നമ്മുക്ക് ബാക്കി വെച്ചത് ചില മുഖങള്‍ ആണ് ,അതിനെ ഞാന്‍ ദൈവത്തിന്റെ പെണ്മുഖങള് എന്ന് വിളിക്കാന്‍ ഇഷ്ടപെടുന്നു .
അവര്‍ സ്വന്തം ജീവിതം കൊണ്ട് തങ്ങളുടെ നാടിനെ , അവിടീത്തെ വ്യ്വസ്തികെതിരെ പോരാടി....
പാകിസ്താനിലെ മലാല ......... വിദ്യ അഭ്യസികാനുള്ള അവകാശത്തിനു വേണ്ടി......തീവ്രവാദത്തിനെതിരെ ....
സവിധ ............... അയര്‍ലെണ്ടില്‍ സ്വന്തം ജീവനുവേണ്ടി ..................... മതത്തിനെതിരെ ..............
ഡല്‍ഹിയിലെ പെണ്‍കുട്ടി.........സ്വന്തം ജീവനുവേണ്ടി ,മാനത്തിനു വേണ്ടി.... മനുഷ്യനിലെ കൃരതാക് എതിരെ ...........
മുംബയിലെ 2 പെണ്‍കുട്ടികള്‍ .....................ഫേസ് ബുക്കഇലൂടെ .......ബാലരം തകരെയുടെ മരണത്തില്‍ അനുശോചിച്ച ബന്ദില്‍ . .................ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ പോയ് മുഖങള്കു എതിരെ .........
ഇന്ത്യയിലെ നേഴ്സ് ............... തങ്ങളുടെ ന്യായമായ കൂലിക്ക് വേണ്ടി.......മതത്തിന്റെ പേരിലും സേവനത്തിന്റെ പേരിലും ഹോസ്പിറല്‍ നടത്തുന്ന മന്യമാര്കെതിരെ ........
അങ്ങനെ അറിഞ്ഞും അറിയാതെയും ഒരു പാട് പേര് .................
ഒപ്പം എങ്ങു കേരളത്തില്‍ ഭൂലോകത്തിലെ സകലമാന പേര്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും ഒപെരെഷന് പണമില്ലാതെ മരണത്തിനു കാത്തുനിന്ന ഒരു പെണ്‍കുട്ടിയും അവള്‍ക് കരള്‍ വാഗ്ദാനം ചെയ്ത ബന്ധുവും .................അവസാനം ദാരിദ്രരെഘക്ക് താഴയുള്ളവര്‍ ഭൂരിഭാഗം വസിക്കുന്ന ഒരു ഗ്രാമം ഒരു ദിവസം കൊണ്ട് 11 ലക്ഷത്തോളം രൂപ ഉണ്ടാക്കിയപ്പോള്‍ ................
മതവും ഭരണ ഖടനയും എല്ലാം മനുഷനെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകുമ്പോള്‍ ....
ചിലര്‍ , ചിലര്‍ മാത്രം അതിനെതിരെ പോരാടുന്നു .......മരണം കൊണ്ട് ..... ജീവിതം കൊണ്ട് ......
കാലം അവരുടേത് മാത്രമാകുന്നു.................................2012 അവരുടെതാണ് .........
ദൈവത്തിന്റെ ഈ പെണ് മുഖങളുടെ ................................
2012 വിട പറയുമ്പോള്‍ നമ്മുക്ക് ബാക്കി വെച്ചത് ചില മുഖങള്‍ ആണ് ,അതിനെ ഞാന്‍ ദൈവത്തിന്റെ പെണ്മുഖങള് എന്ന് വിളിക്കാന്‍ ഇഷ്ടപെടുന്നു .
അവര്‍ സ്വന്തം ജീവിതം കൊണ്ട് തങ്ങളുടെ നാടിനെ , അവിടീത്തെ വ്യ്വസ്തികെതിരെ പോരാടി....
പാകിസ്താനിലെ മലാല ......... വിദ്യ അഭ്യസികാനുള്ള അവകാശത്തിനു വേണ്ടി......തീവ്രവാദത്തിനെതിരെ ....
സവിധ ............... അയര്‍ലെണ്ടില്‍ സ്വന്തം ജീവനുവേണ്ടി ..................... മതത്തിനെതിരെ ..............
ഡല്‍ഹിയിലെ പെണ്‍കുട്ടി.........സ്വന്തം ജീവനുവേണ്ടി ,മാനത്തിനു വേണ്ടി.... മനുഷ്യനിലെ കൃരതാക് എതിരെ ...........
മുംബയിലെ 2 പെണ്‍കുട്ടികള്‍ .....................ഫേസ് ബുക്കഇലൂടെ .......ബാലരം തകരെയുടെ മരണത്തില്‍ അനുശോചിച്ച ബന്ദില്‍ . .................ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ പോയ് മുഖങള്കു എതിരെ .........
ഇന്ത്യയിലെ നേഴ്സ് ............... തങ്ങളുടെ ന്യായമായ കൂലിക്ക് വേണ്ടി.......മതത്തിന്റെ പേരിലും സേവനത്തിന്റെ പേരിലും ഹോസ്പിറല്‍ നടത്തുന്ന മന്യമാര്കെതിരെ ........
അങ്ങനെ അറിഞ്ഞും അറിയാതെയും ഒരു പാട് പേര് .................
ഒപ്പം എങ്ങു കേരളത്തില്‍ ഭൂലോകത്തിലെ സകലമാന പേര്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും ഒപെരെഷന് പണമില്ലാതെ മരണത്തിനു കാത്തുനിന്ന ഒരു പെണ്‍കുട്ടിയും അവള്‍ക് കരള്‍ വാഗ്ദാനം ചെയ്ത ബന്ധുവും .................അവസാനം ദാരിദ്രരെഘക്ക് താഴയുള്ളവര്‍ ഭൂരിഭാഗം വസിക്കുന്ന ഒരു ഗ്രാമം ഒരു ദിവസം കൊണ്ട് 11 ലക്ഷത്തോളം രൂപ ഉണ്ടാക്കിയപ്പോള്‍ ................
മതവും ഭരണ ഖടനയും എല്ലാം മനുഷനെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകുമ്പോള്‍ ....
ചിലര്‍ , ചിലര്‍ മാത്രം അതിനെതിരെ പോരാടുന്നു .......മരണം കൊണ്ട് ..... ജീവിതം കൊണ്ട് ......
കാലം അവരുടേത് മാത്രമാകുന്നു.................................2012 അവരുടെതാണ് .........
ദൈവത്തിന്റെ ഈ പെണ് മുഖങളുടെ ................................
Subscribe to:
Comments (Atom)












































