Thursday, September 13, 2012


നിന്റെ മൌനം വച്ചലമാകുനില്ല എന്നറിയുന്നു ഞാന്‍ 
മൌനത്തിന്‍ വല്മീകത്തില്‍ എന്തിനു നീ ഒളിക്കുന്നു ...
അറിയാത്ത ലോകം തെടിപോകും യുവതയാണോ നീ ...
എങ്കിലും ഒന്നറിയുക .... നിന്‍ ഹൃത്തിനെ വിട്ടു , എന്തിനു പോകുന്നു ലോകത്തിന്‍ കപട്യതിലെക് പ്രിയേ ......

മറക്കരുതോരിക്കല്ലും നിന്‍ ഹൃദയത്തിന്‍ സ്വപ്നം , എന്തിനെനറിയാതെ ചലിക്കും മനുഷ്യര്‍ക് വേണ്ടി...

ഇതു പറയാന്‍ ഞാന്‍ ആരെന്നു ചിന്തിക്കുന്ന മനസിനോട് പറയുക,കുഞ്ഞേ ...
നീയും ഞാനും.......
പൂരിപ്പികാനായി വിട്ടു തരുന്നു ഞാന്‍ അടുത്ത ഓരോ വരികളും..


1 comment:

  1. neeyum njaanum arennu thammilariyathae sahayathrikaraakaan vidhikkapetta etho paazhjanmangal......
    enkilum njan ninnae suhrithennu vilikkunnu...

    ReplyDelete