Thursday, November 22, 2012




എന്‍ സൌഹ്ര്ധതിനെ നീ തെരുവുപില്ലര്ക് എറിഞ്ഞു കൊടുത്തു 
പഴകിയ അപ്പകശ്ന്നമെന്ന പോലെ 
മറന്നു കളയാം നിനക്ക് എന്നെയും 
തകര്‍ന്ന കണ്ണാടി ചില്ലുകള്‍ പോലെ 
എടുത്തു കളഞ്ജീടുക ഈ അപഷകുനതിന്‍ ചില്ലുകള്‍ 
നിന്‍ സുന്ദര സ്വപ്നത്തില്‍ നിന്ന് 
മറവി തന്‍ കൈയുറകള്‍ ധരിക്ക നീ 
രക്തം കനിയതിരിക്കട്ടെ നിന്‍ പൊന്‍ കരങ്ങളില്‍ 
ആശംസിചീടുന്നു ഞാന്‍ നിനെ ,യോഗ്യതയിലെലും 
ഈശ്വരന്‍ ചമചീടട്ടെ ഓരു  സുന്ദര സ്വപ്നലോകം ,
നന്മകള്‍ മാത്രം നിറഞ്ഞ സൌഹ്ര്ധ പൂക്കള്‍ കൊണ്ട്......

No comments:

Post a Comment